ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാകില്ലെന്ന് പി ജെ ജോസഫ്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസ് ടോം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞടുപ്പില്‍ ജോസ് ടോമിനെ പിന്തുണയ്ക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാകില്ല: പി ജെ ജോസഫ്
By
September 3, 2019 12:53 pm