Kerala

ജോസഫ് വിഭാഗവുമായുള്ള കോണ്‍ഗ്രസിന്റെ സമവായ ചര്‍ച്ച മാറ്റിവെച്ചു

ജോസഫ് വിഭാഗവുമായി യുഡിഎഫ് നടത്താനിരുന്ന സമവായ ചര്‍ച്ച നാളത്തേക്ക് മാറ്റിവെച്ചു. ചര്‍ച്ച ബെന്നി ബഹന്നാന് എത്തിച്ചേരാനാകില്ലെന്നാകില്ലെന്നാണ് വിശദീകരണം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചര്‍ച്ച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top