കോട്ടയം: പാലായില്‍ രണ്ടില ചിഹ്നം കളഞ്ഞതിന്റെ ഉത്തരവാദിത്വം ജോസ് വിഭാഗത്തിനെന്ന് പി ജെ ജോസഫ്. പാലായിലേത് ചോദിച്ചു വാങ്ങിയ പരാജയമെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോമിന് വിജയ സാധ്യതയില്ലെന്ന് അറിയിച്ചിരുന്നു. ജയിപ്പിച്ചോളാമെന്നായിരുന്നു യുഡിഎഫ് യോഗത്തില്‍ ജോസ് വിഭാഗത്തിന്റെ മറുപടി. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ജോസ് കെ മാണിക്കാണ്. അത് കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല എന്നും പി ജെ ജോസഫ് പറഞ്ഞു.
രണ്ടില ചിഹ്നം കളഞ്ഞത് ജോസ് വിഭാഗം; പാലായിലേത് ചോദിച്ചു വാങ്ങിയ പരാജയം: പി ജെ ജോസഫ്
By
September 28, 2019 2:44 pm