Kerala

ജോസ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയോഗം നിയമവിരുദ്ധമെന്ന് പിജെ ജോസഫ്

തൊടുപുഴ: ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം കോട്ടയത്ത് വിളിച്ച സംസ്ഥാന കമ്മിറ്റിയോഗം നിയമവിരുദ്ധമാണെന്ന് പിജെ ജോസഫ്. ജോസ് വിളിച്ച യോഗത്തില്‍ പങ്കെടുത്തവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. യോഗത്തിന്റെ ചിത്രം പുറത്തുവിടാന്‍ ജോസ് കെ മാണി തയാറാണോ എന്നും പിജെജോസഫ് ചോദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞതിന് പിന്നാലെയാണ് ജോസഫിന്റെ പ്രതികരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top