കുട്ടനാട് സീറ്റില്‍ വിജയസാധ്യത കേരളാ കോണ്‍ഗ്രസിനെന്ന് പിജെ ജോസഫ്. വിജയസാധ്യത തന്നെയാണ് പ്രധാനധടകം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. നാളെ വീണ്ടും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും പിജെ ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പിജെ ജോസഫുമായി ചര്‍ച്ച നടത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR