പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ടില ചിഹ്നം നല്കുന്നതില് നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്നും മീണ പറഞ്ഞു.
രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്റെ അനുമതി വേണമെന്ന് ടിക്കാറാം മീണ
By
September 2, 2019 2:59 pm