Kerala

പാലായില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണം: പി ജെ ജോസഫ്

കോട്ടയം: പാലായില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി ജെ ജോസഫ്. മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കായി ജോയ് എബ്രാഹാമിനെയും മോന്‍സ് ജോസഫിനെയും ചുമതലപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top