പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടെന്ന് ജോസഫ് വിഭാഗം നേതൃയോഗത്തില്‍ തീരുമാനം.പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നാണ് ഉപാധി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലായില്‍...
കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ യുഡിഎഫ് ഇടപെടുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുനീര്‍ എന്നിവരുമായി പിജെ ജോസഫ് കൂടിക്കാഴ്ചനടത്തി. നിയമപരമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രകോപനമുണ്ടാവരുതെന്ന് പി ജെ ജോസഫിനോട് യുഡിഎഫ് നേതാക്കള്‍...
തിരുവനന്തപുരം: ജോസ് കെ മാണിയുടെയും റോഷിയുടെയും പേരെടുത്ത് വിമര്‍ശിച്ച് പി ജെ ജോസഫ്. ചെയര്‍മാന്റെ അസാന്നിദ്ധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരം. ആ അധികാരം പ്രയോഗിച്ചത് ജനാധിപത്യ വിരുദ്ധമല്ല. പാര്‍ട്ടി ഭരണഘടന...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പി ജെ ജോസഫ് തയ്യാറാകണമെന്ന് ജോസ് കെ മാണി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയത്. സംസ്ഥാന കമ്മിറ്റിയാണ്...
കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് താല്‍ക്കാലിക ചെയര്മാന് പിജെ ജോസഫ്. കത്ത് കൊടുത്തുവെന്ന് പറയുന്നവര്‍ ആ കത്ത് പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മൂന്ന്...
നിയമസഭയില്‍ നിലപാട് ആവര്‍ത്തിച്ച് പി ജെ ജോസഫ്. സീനിയര്‍ ആയതിനാലാണ് കെ എം മാണി പാര്‍ട്ടി ചെയര്മാന് ആയത്. തര്‍ക്കം വന്നപ്പോള്‍ സീനിയോറിറ്റി ചൂണ്ടിക്കാണിച്ചത് മാണി ആണെന്നും പി ജെ...
സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് താല്‍ക്കാലിക ചെയര്മാന് പി.ജെ ജോസഫ്. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ സാഹചര്യം വ്യക്തമാക്കണം. ജോസഫ് ചെയര്മാന്, ജോസ് കെ മാണി വര്‍ക്കിങ് ചെയര്മാന്...
കേരള കോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പി ജെ ജോസഫിനെ തീരുമാനിച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ജോസഫ് സ്ഥാനത്ത് തുടരും. ചെയര്‍മാനെയും കക്ഷി നേതാവിനെയും ഉടന്‍ തെരഞ്ഞെടുക്കും. പാര്‍ട്ടി നിയമാനുസൃതം ആയിരിക്കും...
തൊടുപുഴ: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ്. തോമസ് ചാഴിക്കാടന് പി.ജെ ജോസഫിന്റെ വീട്ടിലെത്തി പിന്തുണ തേടി. പത്ത് മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ പി.ജെയുടെ...
തൊടുപുഴ: മത്സരിക്കുമെന്ന നിലപാടിൽ നിന്ന് പിന്മാറി പി ജെ ജോസഫ്. തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്ന് പി ജെ ജോസഫ് പറഞ്ഞു. അതിനു വേണ്ടി പ്രാദേശിക വാദം ഉന്നയിച്ചു. തനിക്കും...