തിരുവനന്തപുരം: ലോക്സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിനും അതൃപ്തി. തര്‍ക്കം സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിച്ചേക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. മത്സരിക്കാനില്ലെന്ന്...
നീലേശ്വരം: പി ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മഴ പെയ്യും മുമ്പ് കുടപിടിക്കേണ്ട ആവശ്യമില്ല. പി...
തൊടുപുഴ: ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് പി.ജെ ജോസഫ്. ആവശ്യം രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്ന്...
പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനായഞ്ജത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തു. മോന്‍സ് ജോസഫ്, ടിയു കുരുവിള,സിഎഫ് തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ്...