വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വേനലവധിക്ക് ശേഷമായിരിക്കും കോടതി ഹര്‍ജി പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഇത് സ്ഥിരം ബെഞ്ചിലേക്ക്...
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്....
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിലെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നു. ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലിഗയുടെ കൊലപാതകത്തില്‍ രണ്ട് പേരുടെ അറസ്റ്റ്...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകിയേക്കും. കൊലപാതകത്തിലെ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്ന അന്വേഷണസംഘത്തിന്റെ നിലപാടാണ് ഇതിന് കാരണം. അതേസമയം സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന...
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തില്‍ അന്വേഷണം കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും. ലിഗയുടെ മരണത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങിയവരെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെ വിദേശികളെ യോഗ...
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ അജഞാത മൃതദേഹം ലിത്വാനിയ സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത...
കണ്ണൂര്‍: പിണറായിയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരികയാണ്. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സൗമ്യ കൊലപ്പെടുത്തിയത് എലിവിഷം ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കൊല നടത്താന്‍...
തിരുവനന്തപുരം:കോവളത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ലാത്വിയിന്‍ വനിത ലിഗയെ കൊന്നതാണെന്ന ആരോപണത്തില്‍ ഉറച്ച് സഹോദരിയും ഭര്‍ത്താവും. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ...
രണ്ട് ദിവസം പ്രായമായ പെണ്‍കുട്ടിയുടെ ജഡം ഇന്ത്യന്‍ ക്ലോസറ്റില്‍ നിന്ന് ലഭിച്ചു. ക്ലോസറ്റ് അടഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്ലംബറിന്റെ സഹായത്തോടെ തടസ്സം നീക്കിയ അവസരത്തിലാണ് ബോളിന്റെ ആകൃതിയിലുള്ള നവജാത ശിശുവിന്റെ...