കോയമ്പത്തൂരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിന് സമീപം രണ്ട് വയസ്സ് പ്രായമുള്ള കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ദൂരയാത്ര പോകുന്ന ലോറിഡ്രൈവര്‍മാര്‍...
കൊല്ലം ഏരൂരില്‍ ബുധനാഴ്ച കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ ഇളയച്ഛനാണ് പോലീസ്...
കോട്ടയം പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്ക്കുന്ന കോളനിയില്‍ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന്...
പാലക്കാട് കോട്ടായിയില്‍ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുളയ്ക്കല്‍ പറമ്പില്‍...
ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്ക്കൂളിലെ ശൗചാലയത്തില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്കൂള്‍ ബസ് ജീവനക്കാരന് അറസ്റ്റില്‍. ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറിനെയാണ് വെള്ളിയാഴ്ച രാത്രി...
ആലപ്പുഴ ഹരിപ്പാട് യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. നങ്ങ്യാര്‍ക്കുളങ്ങര സ്വദേശി ലിജോ വര്‍ഗീസാ (29)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. പോലീസ് അന്വേഷണം...
ഗുഡ്ഗാവിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ ബാത്റൂമില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സ്കൂള്‍ അധികൃതരാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദ്യുമന്(7) ആണ് മരിച്ചത്. കുട്ടിയുടെ കഴുത്തില്‍...
ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ജീവനൊടുക്കി. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊന്നശേഷം തൂങ്ങിമരിച്ചത്.
ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്തി 72 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി സ്വദേശി രാജേഷിനെയാണ് ശിക്ഷിച്ചത്. ഭാര്യ...
കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോവൂര്‍ സ്വദേശിനി റംലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.