തിരുവനന്തപുരം: റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. കായംകുളം സ്വദേശിയായ എന്‍ജിനിയര്‍ യാസീന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ്...
മാഫിയകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മരണദണ്ഡന വിധിക്കുന്ന അധമശക്തികള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. മണല്‍ മാഫിയയ്ക്ക് എതിരെ വാര്‍ത്ത നല്കിയ സന്ദീപ് ശര്‍മ എന്ന 35 കാരനേയാണ് ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയത്....
മലയാറ്റൂര്‍: അല്ലെങ്കിലും അമ്മയെപ്പോലെ ക്ഷമിക്കാനും പൊറുക്കാനും മറ്റാര്‍ക്ക് സാധിക്കും ? മകന്റെ കൊലപാതകിയോടും കുടുംബത്തോടും വെറുപ്പ് സുക്ഷിക്കാതെ പൊറുത്ത് മാപ്പു കൊടുത്തിരിക്കുകയാണ് ഈ അമ്മ. മലയാറ്റൂര്‍ കുരിശുമുടിയുടെ റെക്ടറായിരുന്ന ഫാ.സേവ്യര്‍...
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമായത്. മധുവിന്റെ നെഞ്ചിലും മര്‍ദ്ദനമേറ്റതായും...
പാലക്കാട്: അട്ടപ്പാട്ടിയില്‍ ആദിവാസിയുവാവായ മധുവിനെ മോഷണക്കുറ്റമാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി സഹോദരി ചന്ദ്രിക രംഗത്ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി പറഞ്ഞു....
അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി....
തൃശൂര്‍ ; ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവലാണ് ഭാര്യ മേഴ്സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍...
അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തില്‍ പുലിയെ പിടിക്കാതെ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാര്‍. തോട്ടം തൊഴിലാളിയായ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് മരിച്ച നിലയില്‍...
മലപ്പുറം: ഉണ്യാലില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടില്ലെന്നും മുത്തച്ഛന് നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും...