ഇടുക്കി തൊടുപുഴയ്ക്കു സമീപം യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)വാണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
യുവാവ് വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍
By
August 11, 2017 4:49 am