കൊട്ടിയത്ത് പതിനാലുകാരനായ മകന് ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെ പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കിയത്. ജയമോള്‍ മയങ്ങിവീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ്...
പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. വിജഞാപനം എം.വി ജയരാജന് സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി. സംഭവത്തില്‍...
തിരുവനന്തപുരം : ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് അരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് തടസമായി നില്ക്കുന്ന സ്റ്റേ നീക്കണമെന്നാവശഷ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശ്രീജീവിന്റെ സഹോദരന്...
കൊല്ലം : കൊല്ലത്ത് 14 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മണ്ണെണ്ണ ഒഴിച്ചാണ് ജിത്തുവിന്റെ മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയ പറഞ്ഞു. അയല്‍പ്പക്കത്തെ വീട്ടില്‍...
കോട്ടയം: മുണ്ടക്കയത്ത് സിനിമ തീയറ്ററിന്റെ വരാന്തയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി മാര്ട്ടിന് (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രാവിലെ തൂത്തുവാരാന്‍ വന്നയാളാണ് ബാത്ത് റൂമിന്റെ വരാന്തയില്‍ കിടക്കുന്ന...
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ അടച്ച് തള്ളിയ നിലയില്‍ മനുഷ്യാസ്ഥികൂടം കണ്ടെത്തി. പത്തുമാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയില്‍ കണ്ടെത്തിയ അസ്ഥികൂടം മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്....
കാസര്‍കോട് ; ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അദ്ധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. ജാനകി (65) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഇവരെ...
പാലക്കാട് പെരുവമ്പില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവുക്കാട് സ്വദേശി ഓമനായാണ് കൊല്ലപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവാവ് കുത്തേറ്റു മരിച്ചു. മതിലകം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് രാധാമാധവന് നായര്‍ കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നതായും പോലീസ്...