തിരുവനന്തപുരം: മന്ത്രിയാകാന്‍ വേണ്ടിയല്ല താന്‍ ഇടത് മുന്നണിയില്‍ ചേര്‍ന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ബാലകൃഷ്ണപിള്ള. തന്റെ പാര്‍ട്ടിയെ ഇടത് മുന്നണിയില്‍ എടുത്തത് നല്ല തീരുമാനമാണ്. നാല് കക്ഷികള്‍ ചേര്‍ന്നാല്‍...
തിരുവനന്തപുരം: ഇടതു മുന്നണി വിപുലീകരിച്ചു. എല്‍ജെഡി. കേരള കോണ്ഡഗ്രസ് ബി, ഐഎന്‍എല്‍, ജനാതിപത്യ കോണ്‍ഗ്രസ് എന്നീ നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. എല്‍ഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം. മുന്നണി...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ആളിക്കത്തിയ കോലാഹലങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് സര്‍വേ ഫലം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും കനത്ത തിരിച്ചടി പ്രവചിച്ച് റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്നുള്ള സര്‍വേ....
തിരുവനന്തപുരം: വാട്സാപ് ആഹ്വാനം മുഖാന്തരം ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ ആര് എസ് എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ...
മാണിയെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ...
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനര്‍. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുന്നണി യോഗത്തിന് ശേഷം സ്ഥാനമൊഴിയുന്ന കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം...
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനമുണ്ടായത്. മൂന്ന് മണിക്ക് ചേരുന്ന...
തിരുവനന്തപുരം: ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയ സംസ്കാരമാണ് നാട് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ മികച്ച വിജയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിലെ, വോട്ടെണ്ണല്‍ പൂര്‍ത്തിയായ മുഴുവന്‍ പഞ്ചായത്തുകളിലും മേല്‍ക്കൈ നേടി എല്‍ഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച ലീഡ് നേടി. മാന്നാറില്‍ 2629...