Home app
വേങ്ങര ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ...