ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉയര്‍ന്ന ഭൂരിപക്ഷം സര്‍ക്കാരിന്റെ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജനം നല്കിയ അംഗീകാരമാണെന്നും സജി ചെറിയാന് പറഞ്ഞു....
ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ മുന്നേറ്റമാണ് എല്‍ഡിഎഫ് കാഴ്ചവയ്ക്കുന്നത്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി....
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന്റെ മനസ് നാളെ അറിയാം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്ന തിരക്കിലാണ് വിവിധ മുന്നണികള്‍. മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ്...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്താണ് പത്രിക നല്‍കാനുള്ള അവസാന തീയതി. രാവിലെ 11...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ശോഭനാ ജോര്‍ജ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍...
തിരുവനന്തപുരം: ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജെഡിയുവിനെ ഇടത് മുന്നണിയുമായി സഹകരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. എല്ലാവരെയും ഉള്‍പ്പെടുത്തി...
തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സുപ്രധാനമായ സെമിനാറിനായി കാതോര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പരസ്പരം ഒളിയമ്പെറിഞ്ഞും വാക്പോരടിച്ചും നടന്ന മാണിയും കാനവും ഇന്ന് ഒരേ വേദിയില്‍ ഒരുമിച്ചിരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...
തിരുവനന്തപുരം: കെ.എം മാണിയെ എല്‍ഡിഎഫിന് വേണ്ടെന്നാവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട. അഴിമതിക്കാരെയും...
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതായാത്രയ്ക്ക് തുടക്കമായി. വടക്കന്‍, തെക്കന്‍ മേഖലകളില്‍നിന്നായി യഥാക്രമം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്...
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടാനും ജാഥ നടത്താന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....