തിരുവനന്തപുരം: ഇന്ധന വില കൂടിയതിന്റെ പേരില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക സബ്സിഡി നല്കാന് കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നുണ്ട്. വരവും ചിലവും ഒത്തുപോകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍തന്നെ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് പ്രത്യേക സബ്സിഡി ഇല്ല; തോമസ് ഐസക്
By
April 29, 2018 11:25 am