Business

സംസ്ഥാനത്ത് ജിഎസ്ടി വെട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ ജിഎസ്ടിയില്‍ വെട്ടിപ്പ്. 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ അടച്ചിട്ടില്ല. 122 വന്‍കിട സ്ഥാപനങ്ങളില്‍ മാത്രം നടത്തിയ പരിശോധനയിലെ കണക്കാണിത്. നികുതിയടക്കാത്തതില്‍ ഏറെയും ഫര്‍ണിച്ചര്‍ വ്യാപാരസ്ഥാപനങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top