തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍...
കൊച്ചി: കേരളത്തില്‍ മദ്യനിര്‍മാണശാലകള്‍ കൂടുതല്‍ വേണ്ടെന്ന 1999ലെ നയം മാറ്റാതെ പുതിയ അപേക്ഷകര്‍ക്ക് അനുമതി നല്‍കിയത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ കാറ്റില്‍ പറത്തിയാണ്. കണ്ടത്ത് ഡിസ്റ്റിലറീസും...
കൊച്ചി: സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ 15 ഏക്കറില്‍ 1200 കോടി രൂപ മുടക്കി ആവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് കേരളത്തിലെയും ബാംഗ്ലൂരിലെയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് താല്പര്യപത്രം സമര്‍പ്പിച്ചു....
പശ്ചിമം കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി വിരിച്ചപോലെ. കണ്‍കുളിര്‍ക്കെ ഈ മനോഹരകാഴ്ച കാണാന്‍ അനേകായിരങ്ങളാണ് മലകയറിയെത്തുന്നത്. പൂവായാല്‍ മണം വേണമെന്നില്ലെന്ന് തെളിയിച്ച് അതിലേറെ പ്രകൃതിയെ മനോഹരിയാക്കാനൊരുങ്ങി നില്ക്കയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പ്രളയദുരിതം ഒഴുക്കികളഞ്ഞത്...
കൊച്ചി: പ്രളയദുരിതങ്ങളെ അകറ്റിനിര്‍ത്തി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയ്യാര്‍. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ബുധനാഴ്ച കൊച്ചിയില്‍നിന്ന് മൂന്നാര്‍ മലനിരകളിലേയ്ക്ക് കാര്‍-ബുള്ളറ്റ് റാലി നടത്തി. ഉദ്യമത്തിന്...
എലിപ്പനിക്കൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നുണ്ടെന്ന് സംസ്ഥാന ആരോഗവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു, ഇന്നലെ മാത്രം 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരികരിച്ചു. ഇതിന് പുറമെ എലിപ്പനി ബാധിച്ച് 5 പേര് ഇന്നലെ മരിച്ചു....
തിരുവനന്തപുരം: കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയിലായി 35-45കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണസമിതി അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത...
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ കേരള പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കും. ആദ്യഘട്ടത്തില്‍ 1500 പേര്‍ക്കാണ് വീട് ലഭിക്കുക. സഹകരണ സംഘങ്ങള്‍ വഴിയാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ജില്ലാ ഭരണകൂടം...
ന്യൂഡല്‍ഹി: ഡീസലിന്റെ വില ദിനപ്രതി വര്‍ധിക്കുന്നതിനാല്‍ ഡീസലിനു പകരം റെയില്‍വേയില്‍ പ്രകൃതിവാതകമുപയോഗിക്കാന് ആലോചനയായി. റെയില്‍വെയുടെ വര്‍ക്ക്ഷോപ്പുകളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഗെയില്‍ ഇന്ത്യ ലിമിറ്റഡുമായി...
കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയദിനങ്ങള്ക്കും ഓണാവധിക്കും ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു. രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ പല സ്കൂളുകളും തുറന്നത്. ഓഗസ്റ്റ് 13 ന് ആരംഭിച്ച കനത്ത മഴയയെയും വെളളപ്പൊക്കത്തെയും...