ന്യൂഡല്‍ഹി: പ്രളയക്കെടുതിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ചെങ്ങന്നൂര്‍, ആലപ്പുഴ, അങ്കമാലി, എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും....
ദുബായ്: ‘ജീവിതം എന്നെ പഠിപ്പിച്ചത്’എന്ന പേരില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് ചര്‍ച്ചാ വിഷയമാകുന്നു. ഔദ്യോഗിക ട്വിറ്റര്‍...
തിരുവനന്തപുരം: ക്വാറികള്‍ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി എ.കെ ബാലന്. ചൈന പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കും. ഡാമുകളാണ് ദുരന്തത്തിന് കാരണം എന്ന പ്രചാരണം തെറ്റാണ്. തണ്ണീര്ത്തതടങ്ങള് സംരക്ഷിക്കപ്പൈടണം....
പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍. എറണാകുളം, തൃശൂര്‍ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍...
കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാപുകളില്‍ അത്യാവശ്യം വേണ്ടത്, പ്രമേഹം,രക്തസമ്മര്‍ദം,പനി, തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകളാണ്. മെഡിക്കല്‍ ടീമിന്റെ സഹായമാണ് വിവിധ ക്യാപുകളില്‍ വേണ്ടത് പരുമല ആശുപത്രിയില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടതോടെ വ്യോമസേനയുടെ...
പ്രളയക്കെടുതിയില്‍ ദുരിതബാധിതതര്ക്ക് സഹായമായി വിവിധ വ്യവസായഗ്രൂപ്പുകള്‍ രംഗത്തെത്തി. ജ്യോതി ലേബിന്റെ സംഭാവനയായി ഒരുകോടി രൂപയും ജീവനക്കാരുടേതായി ഇരുപത്തിയെട്ടു ലക്ഷത്തിഎണ്പത്തൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് (രൂ.28,81,537) രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ജ്യോതിലേബിന്റെ ചെയര്മാന്...
തിരുവനന്തപുരം: ഈ ഓണക്കാലം ആയിരത്തോളം ഓണമാര്ക്കറ്റുകളാല് സുലഭം. സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ച് 1662 ഓളം ഓണമാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന് അറിയിച്ചു. സപ്ലൈകോ സംഘടിപ്പിക്കാറുള്ള പതിവ് മാവേലി സ്റ്റോറുകളോ...
തൃശ്ശൂര്‍ : സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്ജെന്റേഴ്സിനെ അംഗങ്ങളാക്കി കുടുംബശ്രീ യൂണിറ്റ് വരുന്നു. കിരണം എന്ന പേരില്‍ തൃശ്ശൂരിനടുത്ത് മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 12 പേരാണ് നിലവില്‍...
കൊച്ചി: ട്രോളിങ്ങ് നിരോധനത്തിനു ശേഷം ആദ്യം തിരിച്ചെത്തിയ ബോട്ടുകള്‍ക്ക് പരിമിതമായ മത്സ്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. കൊച്ചി,കൊല്ലം, തുടങ്ങിയ ഹാര്‍ബറുകളില്‍ തിരിച്ചെത്തിയ ബോട്ടുകളില്‍ കുറഞ്ഞ അളവില്‍ ചെറിയ കിളിമീനുകളാണ് ലഭിച്ചത്. ഒരാഴ്ചയോടെ...
കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാടറിയിച്ചു. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന്...