Breaking News

കാരുണ്യപദ്ധതിയുടെ സമയ പരിധി നീട്ടി

കാരുണ്യപദ്ധതിയുടെ സമയ പരിധി നീട്ടി. ധനവകുപ്പുമായി ധാരണയിലെത്തിയെന്ന് ആരോഗ്യമന്ത്രി. സര്‍ക്കാര്‍ ഉത്തരവ് ഉടനിറങ്ങും. പദ്ധതിയുടെ ആനുകൂല്യം ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. നിലവിലുള്ള അംഗങ്ങള്‍ക്കാണ് ഡിസംബര്‍ 31 വരെ ആനുകൂല്യം ലഭിക്കുക. ഉത്തരവ് ഇന്നോ നാളൈയോ ഇറക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top