Kerala

ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിന് മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കുകയും സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്ത മെഡിക്കൽ കോളേജിലെ മൂന്ന് ജൂനിയർ ഡോക്ടർമാർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് വാര്‍ഡന്‍റെ പരാതിയിലാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജ് പൊലീസ് റിമാന്‍ഡ് ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top