ചേര്‍ത്തല: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ തണ്ണീര്‍മുക്കം സ്വദേശി കെ.എ ജോസഫിന്റെ മകന് റെജു (27) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും
വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
By
August 16, 2019 12:38 pm