Breaking News

യുവാവിനെ കാറിടിച്ച് കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

കായംകുളം: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ഒളിവിലായിരുന്ന 2 പ്രതികള്‍ പിടിയില്‍. അജ്മാല്‍, സഹല്‍ എന്നിലരാണ് പിടിയിലായത്.സേലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് രണ്ട് പേരും പിടിയിലായത്.മറ്റൊരു പ്രതി ഷിയാസാ റിമാന്‍ഡിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top