Kerala

കേരള തീരത്ത് കനത്ത കാറ്റു വീശുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയിലായി 35-45കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണസമിതി അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ മുന്നറിയിപ്പ് ബാധകമായി തുടരും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top