Kerala

സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലമാറ്റം

സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലമാറ്റം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് അനുസരിച്ച് 27 സിഐമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജീവനക്കാരാണ് മാറ്റിയവരിലേറെയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top