Kerala

ഇത്തവണ ഓണത്തിന് നഗരത്തില്‍ പുലികളിറങ്ങില്ല

ഓണക്കാലത്ത് തൃശൂര്‍ നഗരത്തില്‍ നടത്തി വരുന്ന പുലിക്കളി ഇത്തവണയുണ്ടാകില്ലെന്ന് പുലിക്കളി സംഘങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തിലാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top