നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരെ കാണാതായി. ഏഴുപത് പേര് അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. പ്രദേശത്ത് നിരവധി പേര് കുടുങ്ങി കിടപ്പുണ്ട്. ചാലക്കുടിയിലും കുണ്ടൂരിലും മാളയിലുമുളള ക്യാമ്പുകളില്‍ വെളളം കയറി. കുടിവെളള ക്ഷാമമാണ് ക്യാമ്പുകളില്‍ ഇപ്പോള്‍ നേരിടുന്ന പ്രധാനപ്രശ്നം. ആഹാരത്തിനും വസ്ത്രങ്ങള്‍ക്കും ക്ഷാമമുണ്ടെങ്കിലും അവശ്യ സാധനങ്ങള്‍ എത്തിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ചാലക്കുടി നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞുവീണ് 7 പേരെ കാണാതായി
By
August 17, 2018 11:27 am