Latest News

ദുരിതാശ്വാസം – ഓണ്‍ലൈന്‍ വഴി പണപ്രളയം

ഒരു മണിക്കൂറില്‍ 1 കോടി രൂപ വരുന്നു

ദുരിതാശ്വാസനിധിയില്‍ ഓണ്‍ലൈന്‍ മുഖേന മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപയെത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈന്‍ പേമെന്റ് മുഖേന വൈകീട്ട് 21 ന് 6 മണി വരെ 112 കോടി രൂപ ലഭിച്ചു. ഒരു മിനിറ്റില്‍ മാത്രം 1.67 ലക്ഷം രൂപയാണ് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പണമടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top