Kerala

അതിജീവനത്തിന്റെ കഥയുമായി കേരള ഫ്ളഡ് -ദ ഹ്യൂമന്‍ സ്റ്റോറി

കേരളം നേരിട്ട മഹാപ്രളയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍. ‘കേരള ഫ്ളഡ് -ദ ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒന്‍പത് മണിക്ക് ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്യും. 60 മിനിറ്റാണ് ദൈര്‍ഘ്യം.

പ്രളയത്തിന്റെ ആദ്യഘട്ടങ്ങള്‍, കേരളം അഭിമുഖീകരിച്ച അവസ്ഥകള്‍, വിധഗ്ദരുടെ പ്രതികരണങ്ങള്‍, ശാസ്ത്രീയ പഠനങ്ങള്‍ , അതിജീവനം എന്നിവ ഇതില്‍ കാണാന്‍ കഴിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top