ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നത്.ഫിലിം ചേംബർ സെക്രട്ടറിയായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയുടെ...
കേരളം മുഴുവന്‍ കൊറോണ ആശങ്കയിലായിരിക്കുന്ന അവസ്ഥയില്‍ സിനിമ തീയറ്ററുകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് നിര്‍ദേശം. ഇതോടെ ഈ മാസം റിലീസ് ചെയ്യേണ്ട നിരവധി ചിത്രങ്ങളുടെ റിലീസിംഗ്...
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു ‘ആട്’ സീരിസ്. മിഥുന് മാനുവല്‍ തോമസ് സംവിധാനെ ചെയ്ത ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. ‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ്...
കോഴിക്കോട്: സ്വാശ്രയ കോളേജുകളിലെ ഇടിമുറികളെ പിടിച്ചു കുലുക്കി മലയാളികളുടെ മനസ്സിൽ നൊമ്പരമായി വിട്ട് പിരിഞ്ഞ ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു. നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേർന്ന് ഗ്രാന്റ് ഫിലിംസിന്റെ...
താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്ട്ടിന്. ‘അമ്മ’യുടെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ടെന്നും സംഘടനയിലെ അംഗത്വത്തില്‍ താന്‍ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു. സിനിമയിലെ...
ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി നടി വിദ്യ ബാലന്. എല്ലാ താരങ്ങളും ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നു എന്ന ചോദ്യത്തോട്...
സല്മാന് ഖാനും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ തല്ക്കാലത്തേയ്ക്ക് റദ്ദാക്കി. ഇന്ഷാ അള്ളാ എന്ന് പേരിട്ടിരുന്ന സിനിമ റദ്ദാക്കിയതായി ബന്‍സാലി പ്രൊഡക്ഷന്‍സ് അറിയിച്ചു....
നിത്യ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രം മിഷൻ മംഗൽ ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസം മുംബൈയിൽ ജുഹുവിൽ വച്ചു നടന്ന...
ജയസൂര്യ നായകനായി നിരവധി സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബയോപിക്ക് ആയ ‘രാമസേതു’വും നടന് സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയുമാണ് ഇവയില്‍ ശ്രദ്ധേയമായത്....