Entertainment

ബയോപ്പിക്കുകള്‍ തേടിപിടിച്ച് പോകുന്നതല്ല; അതൊക്കെ എന്നെ തേടി വരുന്നതാണ്: ജയസൂര്യ

ജയസൂര്യ നായകനായി നിരവധി സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബയോപിക്ക് ആയ ‘രാമസേതു’വും നടന്‍ സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയുമാണ് ഇവയില്‍ ശ്രദ്ധേയമായത്. ഇങ്ങനെ പ്രമുഖരുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് തനിക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹം ആണെന്ന് ജയസൂര്യ പറഞ്ഞു. ടൈംസ് ഗ്രൂപ്പുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. താന്‍ ബയോപ്പിക്കുകള്‍ തിരഞ്ഞു പിടിച്ചു അഭിനയിക്കുന്നതല്ല, അതൊക്കെ തന്നെ തേടി വരുന്നതാണ് എന്നും ജയസൂര്യ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top