മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതകൊണ്ട് തന്നെ വന്പ്രതീക്ഷയര്പ്പിച്ചാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ...
മലയാളി ടെലിവിഷന്‍- സിനിമാ പ്രേക്ഷകര്‍ക്ക് ചിരപരിചതമാണ് ആ മുഖവും ശരീരവും. മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ തന്റേതായ ഇടം കണ്ടെത്തി, സിനിമാ മേഖലയിലേക്ക് ചേക്കേറിയ മലയാളികളുടെ സ്വന്തം ഹെവി വെയ്റ്റ് വില്ലന്‍.....
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ‘നാ പേര് സൂര്യ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളോടു കൂടിയ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. മലയാളി...
ലോസ് ആഞ്ചലസ്: 90-മത് ഓസ്ക്കാര്‍ രാവില്‍ തിളങ്ങി മെക്സിക്കന്‍ സംവിധായകന് ഗില്യര്‍മോ ദെല്‍ തോറോയുടെ ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍. മികച്ച ചിത്രത്തിനും സംവിധായകനുമുള്‍പ്പെടെ നാല് ഓസ്കാറുകളാണ് ചിത്രം നേടിയത്....
കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തീറ്ററപ്പായി തൃശ്ശൂരുകാരുടെ സ്വന്തം ആളായിരുന്നു. അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകമലയാളി മനസ്സുകളില്‍ കൗതുകമായിരുന്നു തീറ്ററപ്പായി. റപ്പായിചേട്ടന്‍ വെള്ളിത്തിരയിലെത്തുകയാണ്. കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി...
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ബിടെകിന്റെ ടീസര്‍ പുറത്തിറങ്ങി. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. അനൂപ് മേനോന്, അജു വര്‍ഗ്ഗീസ്, സൈജു വര്‍ഗ്ഗീസ്,...