കൊല്ലം: തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകന് ഷമ്മി തിലകന് അമ്മയ്ക്ക് കത്ത് നല്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി തിലകന് കത്ത് നല്‍കിയത്. അമ്മ പുറത്തിറക്കുന്ന...
ക്ലീഷേ തമിഴ് പടങ്ങളുടെ ചുവയിലാണെങ്കിലും പടം ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലര്‍ കണ്ടവരുടെ അഭിപ്രായം. നയന്‍സ്, അനുരാഗ് കശ്യപ്, അഥര്‍വ മുരളി തുടങ്ങിയ ഒരുപറ്റം മികച്ച താരങ്ങള്‍. ട്രെയിലറിനൊടുവില്‍ മക്കള്‍ സെല്വന് സേതുപതിയുടെ...
യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്വാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇര്ഫാന് ഖാന്, മിഥില പാല്ക്കര് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തെ...
നിത്യ മേനോനെ പ്രധാന കഥാപാത്രമാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘പ്രാണ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ക്കര്‍ സല്‍മാനാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. വികെപിക്കും നിത്യ മേനോനും ആശംസകള്‍ അറിയിച്ചുകൊണ്ടാണ്...
കൊച്ചി: സിനിമാ പ്രൊമോഷനില്‍ നിന്നും അഭിനയത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിലേക്ക് ചുവടുവെച്ച് ഷെജിന്‍ ആലപ്പുഴ. കഴിഞ്ഞ 10 വര്‍ഷക്കാലമായി മലയാള ചലച്ചിത്ര മേഖലയില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിക്കുന്ന ഷെജിന്‍ നിരവധി ചിത്രങ്ങളില്‍...
പ്രിഥ്വിരാജ് നായകനായെത്തുന്ന മൈ സ്റ്റോറിയുടെ ലോകകപ്പ് സ്പെഷ്യല്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. ‘ഫിഫ ഫീവര്‍’ എന്ന പേരില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിട്ടത്. പോര്‍ച്ചുഗല്‍-സ്പെയിന് മത്സരം ടിവിയില്‍ കാണുന്ന ആരാധകര്‍ക്കിടയിലേക്ക്...
മലയാളത്തിന്റെ പ്രിയ സംവിധായിക അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാരോ വരാനായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ ഗാനത്തിന്റെ...
ടൊവീനോ തോമസ് നായകനായി എത്തുന്ന മറഡോണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും സസ്പെന്സിനും ആക്ഷനും തുല്യപ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ശരണ്യ ആര്. നായര്‍...
കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ ‘ഒഴിവുദിവസത്തെ കളി’ക്കും ‘എസ് ദുര്‍ഗ’ക്കും ശേഷം പുതിയ ചിത്രം ‘ചോല’യുമായി സനല്‍ കുമാര്‍ ശശിധരന് എത്തുന്നു. സനല്‍ കുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജും നിമിഷ...
ബൈക്ക് റേസറായ യുവാവിന് അവിചാരിതമായി ഒരു റോബോട്ട് നായയെ കിട്ടുന്നു. അപകടത്തില്‍ നിന്നും രക്ഷിച്ച യുവാവുമായി അടുക്കുന്ന റോബോട്ട് നായ അവന്റെ അടുത്ത സുഹൃത്താകുന്നു. ഇരുവരും ഒരുമിച്ചുളള ആക്ഷന്‍ ത്രില്ലറാണ്...