മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു ‘ആട്’ സീരിസ്. മിഥുന് മാനുവല്‍ തോമസ് സംവിധാനെ ചെയ്ത ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മിഥുന് മാനുവല്‍ തോമസ്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.