മോസ്കോ: ഇന്ന് നടക്കാനിരിക്കുന്ന ഐസ്ലന്റിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ക്രോയേഷ്യ. ടീമിലെ പ്രധാന കളിക്കാരായ ഇവാന് റാകിട്ടിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഇവരടക്കം...
മോസ്കോ: നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ നാടകീയമായാണ് ലോക ചാമ്പ്യന്മാരുടെ വിജയം. ആദ്യജയത്തോടെ...
മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ഇന്ന് നിര്‍ണായകം. ആദ്യ മത്സരത്തില്‍ മെകിസ്ക്കോയോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയമല്ലാതെ മറ്റൊരു മരുന്നും ജര്‍മനിക്ക് മുന്നിലില്ല....
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയെ 2-0ന് കീഴടക്കി കാനറികള്‍. ഗോള്‍രഹിതമായ 90 മിനുട്ടിനും ശേഷം ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ ഗോള്‍ നേടിയത്. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്....
മോസ്കോ: ലോകകപ്പിലെ ആദ്യജയം തേടി ബ്രസീല്‍ ഇന്നിറങ്ങും. വൈകീട്ട് 5.30ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്നത്തെ...
മോസ്കോ: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് മുന്നില്‍ കരനിഴല്‍ വീണിരിക്കുകയാണ്. ആദ്യമത്സരത്തില്‍ ഐസ്ലാന്റുമായി സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍...
മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീനയെ 3-0നു തകര്‍ത്തെറിഞ്ഞ് ക്രൊയേഷ്യ. രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍...
മോസ്കോ: ക്രൊയേഷ്യയ്ക്കെതിരായ 3-0 ത്തിന്റെ പരാജയത്തിന് പിന്നാലെ ട്രോളന്മാരാല് വേട്ടയാടപ്പെടുകയാണ് ടീം അര്‍ജന്റീനയും ആരാധകരും. ബ്രസീല്‍ ആരാധകര്‍ക്കും ട്രോളന്മാര്ക്കും നടുവില്‍ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ അര്‍ജന്റീനന്‍ ആരാധകരുള്ളത്. ആദ്യമത്സരങ്ങളിലെ സമനിലയെത്തുടര്‍ന്ന്...
മോസ്കോ: ലോകകപ്പ് കിരീടമെന്ന ലയണല്‍ മെസിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ടീം ഒന്നടങ്കം അദ്ദേഹത്തിനൊപ്പമെന്ന് സഹതാരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ തിരിച്ചടികള്‍ നേരിട്ടപ്പോഴും അര്‍ജന്റീനയെ മുന്നോട്ട് നയിച്ചത് മെസിയെന്ന ഇതിഹാസവും അയാളുടെ സ്വപ്നവുമാണ്....
റോസ്തോവ് അറീന: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതോടെ 21ാം ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് റഷ്യയും യുറഗ്വായും. ഗ്രൂപ്പ്...