മോസ്കോ: 81-ാം മിനിട്ടില്‍ പോള്‍ പോഗ്ബ നേടിയ ഗോളില്‍ ഓസ്ട്രേലിയെ മുട്ടുകുത്തിച്ച് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഇരു ടീമുകളും ഓരോ ഗോളുകളുമായി മല്‍സരത്തില്‍ സമനില പാലിക്കുമ്പോഴാണ്...
മോസ്കോ: ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയും ഐസ്ലാന്റും നേര്‍ക്കുനേര്‍. ജയത്തോടെ തുടങ്ങാനുറച്ചാണ് കരുത്തരായ മെസിയും സംഘവും എത്തുന്നത്. എന്നാല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ തന്നെ ശക്തരായ അര്‍ജന്റീനയെ നേരിടേണ്ടി...
സോച്ചി: ആരാധകര്‍ക്ക് തെറ്റിയില്ല, രാജകീയം തന്നെയായിരുന്നു ലോകകപ്പിലെ സ്പെയിനും പോര്‍ച്ചുഗല്ലും തമ്മിലുള്ള മത്സരം. ഫൈനലിന് മുമ്പ് നടന്ന മറ്റൊരു ഫൈനല്‍ മത്സരമെന്ന് പറയേണ്ടിവരും. അത്രമേല്‍ ആവേശഭരിതമായിരുന്നു മത്സരത്തിലെ ഓരോ നിമിഷവും....
മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് കരുത്തരായ സ്പെയിന് പോര്‍ച്ചുഗലിനെ നേരിടും. സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള രാജകീയ പോരാട്ടം തന്നെയാണ് ഇന്നത്തെ മത്സരങ്ങളിലെ മുഖ്യആകര്‍ഷണം. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനും...
മോസ്കോ: ഫിഫ ലോകകപ്പില്‍ ശുഭാരംഭം കുറിച്ച് റഷ്യ. ഏഷ്യന്‍ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ സ്വപ്ന തുല്ല്യമായ തുടക്കം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടനമത്സരത്തില്‍...
മോസ്കോ: ഭൂഗോളം ഒരു പന്തായി ചുരുങ്ങുകയാണ്. 21-ാമത് ഫുട്ബോള്‍ ലോകകപ്പിന് നാളെ റഷ്യയില്‍ തുടക്കം കുറിക്കും. ഇനിയുള്ള മുപ്പത് നാളുകള്‍ ഫുട്ബോളിന്റേത് മാത്രം. രാത്രി 8.30ന് ആതിഥേയരായ റഷ്യയും സൗദി...
വിയന്ന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന് ഇന്ന് അവസാന സന്നാഹപ്പോരാട്ടം. രാത്രി 7.30ന് വിയന്നയില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 2-0ത്തിന് വീഴ്ത്തിയ ബ്രസീല്‍ തികഞ്ഞ ആത്മവിശ്വാസത്തടെയാവും...
മോസ്കോ: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി ആറ് നാള് മാത്രം. ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കെടുക്കും. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ്...
റാമല്ല: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോള്‍ സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം...
കെയ്റോ: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ റഷ്യയിലേക്ക്. സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ആഴ്സണല്‍ മധ്യനിര താരം എല്‍നേനി, വെസ്റ്റ്ബ്രോം താരം...