നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്ട്ടിന്. ശ്രീകുമാര്‍ മേനോനും ലാലും മഞ്ജു വാര്യരും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്ട്ടിന് പറഞ്ഞു. വിചാരണയ്ക്കായി...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വച്ച് നിങ്ങള്‍ ഈ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്നും പിന്നെ...
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി നടന് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതിയുടെ അവകാശത്തെ ഹനിക്കരുതെന്ന് കാണിച്ചാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍...
ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദിലീപ് തന്നെയാണ് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്....
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ഉള്‍പ്പടെ പത്ത് പ്രതികള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ തീരുമാനിക്കുന്നതിനാണ് കേസിലെ 12 പ്രതികളോടും ഹാജരാകാന്‍...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യപ്രതി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതിയായ ദിലീപിന് കൈമാറില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ്...
നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാനാകില്ലെന്ന് കോടതിവിധി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തളളിയത്. കേസ് വിചാരണയ്ക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നും...
നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും...
കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപിന് നല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് പോലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന് കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന...
കൊച്ചി ; നടിയെ ആക്രമിക്കുന്നത് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്കണമെന്നുള്ള ദിലീപിന്റെ ആവശ്യം നടിയെ വീണ്ടും അപമാനിക്കാനുള്ള നീക്കമാണെന്ന് പോലീസ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ്...