കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ്...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി ദിലീപ് സുപ്രീം കോടതിയില്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തെളിവുകള്‍ ലഭിക്കാന്‍...
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ പ്രതിയായ നടന് ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി തിരികെ നല്കാന് കോടതിയുടെ അനുമതി. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചു. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം....
ബി ഉണ്ണിക്കൃഷ്ണന് ദിലീപ് ടീമിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്ത്. തന്റെ 50ാം പിറന്നാള്‍ ദിനത്തില്‍ ദിലീപ് തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍...
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ മുഖ്യപ്രതി നടന് ദിലീപ് താരസംഘടനയായ എഎംഎംഎയിലെ അംഗത്വം രാജിവെച്ചുള്ള കത്ത് പുറത്തുവിട്ടു. തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാനാണ് ശ്രമം....
കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമാ മന്ത്രി എ.കെ ബാലന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ വിളളലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെന്നോ...
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദിലീപ്- കാവ്യാ മാധവന് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ദിലീപ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും...
തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും ആഹ്ലാദത്തിലുമാണ് നടന് ദിലീപും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും. കാവ്യാ മാധവന്റെ പിറന്നാളാഘോഷത്തിനൊപ്പം ബേബി ഷവര്‍ ചടങ്ങും കഴിഞ്ഞ ദിവസം...
യുവനടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി നടന് ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഈ മാസം 20 മുതല്‍ 22വരെ ദോഹയില്‍ പോകുന്നതിനാണ് എറണാകുളം...