ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട നമ്പി നാരായണന് ആശംസകളുമായി നടന് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നമ്പി നാരായണന് ആശംസകള്‍ നേര്‍ന്നത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ; അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍സര്‍, നീതി...
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും. എന്നാല്‍ ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാനുള്ള ദിലീപിന്റെ ശ്രമമാണ് ഇതെല്ലാം എന്ന് സര്‍ക്കാറിന്റെ വാദം. സിബിഐ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യം വിശദീകരിച്ച് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കഴിഞ്ഞ ജനറല്‍ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് അജണ്ടയിലുള്പ്പെടുത്തിയിരുന്നു. സംഘടന പിളര്‍പ്പിന്റെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേസ് ഏത് ഏജന്‍സി...
നടന് ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ നേതൃത്വത്തിന് കത്ത് നല്കി. വനിതകളുടെ സംഘടനയായ വുമണ്‍...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതില്‍ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന് രംഗത്ത്. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെയാണ് തീരുമാനമെടുത്തത്. ദിലീപ് ധിക്കാരിയാണെന്നും പണ്ടും...
പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ നടന് ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചുവിളിച്ചു. ഇന്നലെ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. താരത്തിന് താത്പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തില്‍...
നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ മുഖ്യ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയുടെ അനുമതി. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ കാണുന്നതിനാണ് അനുതി. അതേസമയം സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുളള നടിയുടെ അഭ്യര്‍ത്ഥന...