കൊച്ചി:ദിലീപിന്റെ ആവശ്യം വിചാരണ കോടതിയും തള്ളി.നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്ന ആവശ്യമാണ് തള്ളിയത്.
നടന് ദിലീപിനെതിരെ പരാതിക്കാരിയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദീലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് നടിയുടെ ആവശ്യം. അപേക്ഷയ്ക്കൊപ്പം നിര്‍ണായക രേഖകളും മുദ്ര വച്ച കവറില്‍ കോടതിയില്‍...
മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമ്മോദിസ താരസമ്പന്നം. കൊച്ചി ഇളംകുളം വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ നടന് ദിലീപ് ഭാര്യ കാവ്യാ മാധവന് നിര്‍മ്മാതാക്കളായ...
ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രി സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്,...
ദിലീപിനെ നായകനാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. അനു സിതാരയാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്. നെടുമുടി...
ദിലീപിനെ നായകനാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’യുടെ ടീസര്‍ പുറത്തിറങ്ങി. ഒരു കിടിലന്‍ കുടുംബ ചിത്രമാണ് ശുഭരാത്രിയെന്ന സൂചന നല്കി കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. അനു സിതാരയാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. ജൂലൈ മൂന്നിന് ശേഷം പരിഗണിക്കും. തനിക്കെതിരെ നടക്കുന്നത് മാധ്യമവിചാരണയെന്നും താന്‍ കേസില്‍ അകപ്പെട്ടിട്ടില്ലെന്നും ദിലീപ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി കോടതി സര്‍ക്കാറിനോട്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. കേസിന്റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനം. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം കേള്‍ക്കുക....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വിശദീകരണം കേട്ടശേഷമാണ്...