കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള...
കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ്. ദൃശ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുര്‍ബലമാക്കാനാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയിലെത്തുന്നത്. ദിലീപിന്റെ...
നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയും ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയും ചേര്‍ന്നാണെന്ന് ആരോപിച്ച് നടന് ദിലീപ് രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം...
നടിയെ ആക്രമിച്ച കേസില്‍ പ്രധാനസാക്ഷി മൊഴി മാറ്റി. നടന് ദിലീപിന് അനുകൂലമാണ് പുതിയ മൊഴി. പ്രതി സുനില്‍ കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. കാവ്യമാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായക...
തനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ താന്‍ നിയോഗിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് പറഞ്ഞു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിന്റെ...
ദിലീപിന്റെ പുതിയ ചിത്രമായ ‘രാമലീലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം നല്കിയ ഹര്‍ജിയില്‍ നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. തമിഴ്...
സുരക്ഷയ്ക്കായി ദിലീപ് തണ്ടര്‍ ഫോഴ്സിനെ ഏര്‍പ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് പോലീസ്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയെ തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ദിലീപിന്റെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന്...
നടന് ദിലീപിന് സുരക്ഷയൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘തണ്ടര്‍ ഫോഴ്സ്’ എന്ന...