Breaking News

ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ യുവാവ് പോലീസിനെ കണ്ട് ഓടുന്നതിനിടെ വീണ് മരിച്ചു

മലപ്പുറം: ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആള്‍ പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂര്‍ തെക്കുമുറി സ്വദേശി സുരേഷ്(45) ആണ് മരിച്ചത്. തിരൂര്‍ ബിപി അങ്ങാടിയിലാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top