Kerala

കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇരുമ്പനം സ്വദേശി മുരളീധരന്‍ (65) ആണ് മരിച്ചത്. ഇയാളുടെ സാമ്പിള്‍ പരിശോധന ഫലം ലഭ്യമായിട്ടില്ല. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top