Latest News

മ​ദ്യം കി​ട്ടാ​ത്ത​തി​നാല്‍ ​ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ ഷേ​വി​ങ്​ ലോ​ഷ​ന്‍ ക​ല​ര്‍​ത്തി ക​ഴി​ച്ച രണ്ട് പേര്‍ മരിച്ചു

ചെ​ന്നൈ: പു​തു​ക്കോ​ട്ട ജി​ല്ല​യി​ലെ അ​റ​ന്താ​ങ്കി​ക്ക്​ സ​മീ​പം, മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ ഷേ​വി​ങ്​ ലോ​ഷ​ന്‍ ക​ല​ര്‍​ത്തി ക​ഴി​ച്ച ര​ണ്ട് ​ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. മ​റ്റൊ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​റ​ന്താ​ങ്കി കോട്ടൈപ​ട്ട​ണ​ത്ത്​ താ​മ​സി​ക്കു​ന്ന രാ​മ​നാ​ഥ​പു​രം പേ​ക്ക​രി​മ്പ് സ്വ​ദേ​ശി അ​രു​ണ്‍​പാ​ണ്ടി (27), ഹ​സ​ന്‍ മൊ​യ്​​തീ​ന്‍ (35) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

സു​ഹൃ​ത്ത്​ അ​ന്‍​വ​ര്‍ രാ​ജ​യെ(33) ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ മ​ദ്യം കി​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ ഷേ​വി​ങ്​ ലോ​ഷ​ന്‍ സോ​ഡ​യി​ല്‍ ക​ല​ര്‍​ത്തി ക​ഴി​ച്ച​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top