Ernakulam

ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍

ആലുവയില്‍ ട്രാന്‍സ്ജന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ടൗണ്‍ഹാളിന് പിറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top