കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര് പോലീസ് പിടിയിലായി.
പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്കൂള്‍പടിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. അമ്മിനിക്കാട് സ്വദേശികളും അയല്‍വാസികളുമായ ആനിക്കാട്ടില്‍ ഉസ്മാന്റെ മകന് മുഹമ്മദ് ഷൈമല്‍ (15), മലയില്‍ വീട്ടില്‍ ജാബിറിന്റെ മകന് ജാസിര്‍...
പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മൂവാറ്റുപുഴ പെരുവംമൂഴി, കുന്നയ്ക്കല്‍ ചേലമൂട്ടില്‍ ജൂബിയുടെ മകന് രണ്ടു വയസ്സുകാരന് അഭിദേവ് ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്നു.
കോട്ടയം ചങ്ങനാശേരിക്ക് സമീപം വാഴപ്പള്ളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വടക്കേക്കര കടന്തോട് പരേതനായ മാത്യുവിന്റെ മകന് ജിറ്റോ (17) ആണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്സും...
കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയ ജിഷ്ണു ഒഴുക്കില്‍ പെടുന്നത്.
ലൈബീരിയയില്‍ വീടിന് തീപിടിച്ച് മലയാളി യുവ ഡോക്ടര്‍ മരിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യു പാറയ്ക്കന്റെ മകന് ഡോ. ഷെയ്ന് സാം മാത്യു(25) ആണു മരിച്ചത്. ബുധനാഴ്ച...
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ ചേരൂരിലെ കബീര്‍-റുക്സാന ദന്പതികളുടെ മകന് ഷബാനാണ് മരിച്ചത്. തളങ്കര ഹാര്‍ബറില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച...
തളിപ്പറന്പ് മാര്‍ക്കറ്റ് റോഡില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വയോധികന് മരിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ തളിപ്പറന്പ് അഡീ....
ഹജ്ജ് തീര്‍ഥാടനത്തിനിടെ ഇത്തവണ മരണമടഞ്ഞത് 39 പേരെന്ന് റിപ്പോര്‍ട്ട്. ഈജിപ്തില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും എത്തിയവരാണ് ഇതില്‍ ഏറെയുമെന്നാണ് വിവരം. സൗദി ജനറല്‍ അഥോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ അധികരിച്ച് പ്രാദേശിക...
കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എ.എസ്.ഐ രാമകൃഷ്ണനെയാണ് സ്റ്റേഷനിലെ റസ്റ്റ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.