കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ പിടിയില്‍. പുത്തൂര്‍ സ്വദേശി അമ്പിളിയാണ് പിടിയിലായത്. കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ...
പട്ടാമ്പിയിലും ചാവക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര് മരിച്ചു. പാലക്കാട് പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍...
തിരുവനന്തപുരത്ത് കോവളം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുമ്പ് കാണാതായ ലിത്വാനിയ സ്വദേശിനി കാലിഗ സ്ക്രോമാന്റെതാണോയെന്ന് സംശയം. മാര്‍ച്ച് 14-ന് ആയുര്‍വേദ ചികിത്സയ്ക്കിടെയാണ് വിദേശ വനിതയെ കോവളത്തുനിന്നു...
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരത്തെ വീട്ടു...
കൊല്ലം ജില്ലയിലെ പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാരിക്കല്‍ പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിനു സമീപത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടത്. തെരുവുനായ്ക്കള്‍ വട്ടമിട്ടു നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ...
ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥയെക്കുറിച്ച് പഠിക്കാന്‍...
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തിന് പിന്നാലെ മറ്റൊരു യുവതി പ്രസവത്തേതുടര്‍ന്ന് മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി ആണ് മരിച്ചത്....
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ഗോപകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം...
കോട്ടയം പുതുപ്പള്ളിയില്‍ യുവതി തോട്ടില്‍ വീണു മരിച്ച നിലയില്‍. പുതുപ്പള്ളി താബോര്‍ വര്‍ഷിപ്പ് സെന്ററിലെ അന്തേവാസിയായ ജെസി ലൂക്കി (37)നെയാണു തോട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ മുതല്‍...
ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്താണ് അനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.