എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...
കോഴിക്കോട് കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായ അപകടത്തില്‍ അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി.
പ്രശസ്ത ടെലിഫിലിം സംവിധായകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ടെലിഫിലിം സംവിധായകനായ കൊമ്പനാല്‍ ജയനെയാണ് കോതമംഗലത്തെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നല്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട്...
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. രാജശേഖരന് (53) നെയാണ് ആശുപത്രിയില്‍ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അംഗന്‍വാടി വിദ്യാര്‍ഥി വെള്ളത്തില്‍ വീണുമരിച്ചു. ആലപ്പുഴ മാന്നാര്‍ വിഷവര്‍ശേരിക്കര കോയിക്കല്‍ കിഴക്കതില്‍ ജയകുമാര്‍-ജയശ്രീ ദമ്പതിമാരുടെ മകന് അഭിനവ് (മൂന്നര) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ വീടിനുസമീപം പാടത്തോട്...
ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയില്‍ മേലൂര്‍ ഭാഗത്ത് പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൊരട്ടി പാലമുറി ഇളയച്ചം വീട്ടില്‍ കുട്ടപ്പന്റെ മകന് കിഷോര്‍(23)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പുഴയില്‍ മീന്‍...
ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) സംസ്ഥാന അദ്ധ്യക്ഷന്‍ എസ്എ പുതിയവളപ്പില്‍ അന്തരിച്ചു. 72 വയസായിരുന്നു. കണ്ണൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. തറവാടായ കായ്യത്ത്റോഡിലെ തനീമില് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകിട്ട് നാലോടെ...
കോട്ടയം പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്ക്കുന്ന കോളനിയില്‍ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന്...
കൂട്ടുകാരുടെ ശ്രദ്ധമുഴുവനും സെല്‍ഫി പകര്‍ത്തുന്നതില്‍ മുഴുകിപ്പോയപ്പോള്‍ തൊട്ടു പുറകില്‍ മറ്റൊരു കൂട്ടുകാരന് ദാരുണ അന്ത്യം. കര്‍ണാടകയില്‍ തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. വിദ്യാര്‍ഥി സംഘം നീന്തല്‍ കുളത്തില്‍ നിന്നും...
ചേലക്കര പുലക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൃദ്ധയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍...